ETV Bharat / bharat

ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിന് തീപ്പിടിച്ചു

author img

By

Published : Dec 5, 2019, 3:10 PM IST

റാഞ്ചിയിലെ കുട്ടയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലാണ് തീപ്പിടിച്ചതെന്ന് അഗ്നി ശമന സേന വൃത്തങ്ങള്‍ അറിയിച്ചു.

jharkhand assembly  new jharkhand assembly building  fire in jharkhand assembly building  Fire accidents  ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിന് തീപ്പിടിച്ചു  ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടം  ഝാര്‍ഖണ്ഡില്‍ തീപ്പിടുത്തം
ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തിന് തീപ്പിടിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. റാഞ്ചിയിലെ കുട്ടയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലാണ് തീപ്പിടിച്ചതെന്ന് അഗ്നി ശമന സേന വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് കാരണം. സെപ്തംബര്‍ 12ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.