അമരാവതി: പ്രകാശം ജില്ലയിലെ ഒങ്കോൾ പ്രദേശത്തെ മിനോഫാം ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിൽ തീപിടിത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല. മിനോഫാമിലെ എയർകണ്ടീഷണർ പ്രവർത്തിക്കാത്തതിനെ തുടർന്ന് മെക്കാനിക്ക് നന്നാകുന്നതിനിടെ സ്വിച്ച് ഓഫ് ചെയ്തതു. തുടർന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്. കമ്പനി അടുത്തിടെ സാനിറ്റൈസർ നിർമ്മിച്ചിരുന്നു. കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അഗ്നിശമന വകുപ്പും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
ആന്ധ്രപ്രദേശിലെ മിനോഫാം ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിൽ തീപിടിത്തം
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല.