ഗാന്ധിനഗർ: സൂറത്തിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്‍റിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സൂറത്തിലെ ഒഎൻജിസി പ്ലാന്‍റിൽ തീപിടിത്തം - ഒഎൻജിസി
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
സൂറത്തിലെ ഒഎൻജിസി പ്ലാന്‍റിൽ തീപിടിത്തം
ഗാന്ധിനഗർ: സൂറത്തിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്‍റിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Last Updated : Sep 24, 2020, 9:08 AM IST