മുംബൈ: നഗരത്തിലെ ഗ്രാന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടിത്തം. രാത്രിയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മുംബൈയില്‍ കൊവിഡ് വ്യാപനം മൂലം ആയിരങ്ങളാണ് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുംബൈയില്‍ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല - ആശുപത്രിയില്‍ തീപിടിത്തം
രാത്രിയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആറ് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി
![മുംബൈയില്‍ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല Fire breaks out at Mumbai's hospital in Grant Road Fire breaks Mumbai's hospital Grant Road മൂബൈ ആശുപത്രിയില്‍ തീപിടിത്തം ആളപായമില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8251716-57-8251716-1596226545299.jpg?imwidth=3840)
മൂബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
മുംബൈ: നഗരത്തിലെ ഗ്രാന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടിത്തം. രാത്രിയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മുംബൈയില്‍ കൊവിഡ് വ്യാപനം മൂലം ആയിരങ്ങളാണ് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Last Updated : Aug 1, 2020, 8:58 AM IST