മുംബൈ: പൂനെയിലെ കെമിക്കൽ ഫാക്‌ടറിയിൽ തീപിടിത്തം. കുർകുംഭ് എംഐഡിസി പ്രദേശത്തെ ഒരു കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് അഗ്നിശമന സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പൂനെയിലെ കെമിക്കൽ ഫാക്‌ടറിയിൽ തീപിടിത്തം - മഹാരാഷ്‌ട്ര
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
പൂനെയിലെ കെമിക്കൽ ഫാക്‌ടറിയിൽ തീപിടുത്തം