ETV Bharat / bharat

ആം ആദ്‌മി പാർട്ടിയിലെ നാല് എം‌എൽ‌എമാർക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐ‌ആർ ഫയൽ ചെയ്തു

author img

By

Published : Oct 29, 2020, 2:46 AM IST

Updated : Oct 29, 2020, 6:00 AM IST

അനുവാദമില്ലാതെ പ്രതിഷേധം നടത്തിയതിനാണ് കേസ്

FIR filed against four MLAs of Aam Aadmi Party  FIR filed against Aam Aadmi Party Mla's  ന്യൂഡൽഹി  ആം ആദ്‌മി പാർട്ടി  ഡൽഹി പൊലീസ്
ആം ആദ്‌മി പാർട്ടിയിലെ നാല് എം‌എൽ‌എമാർക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐ‌ആർ ഫയൽ ചെയ്തു

ന്യൂഡൽഹി: അനുവാദമില്ലാതെ പ്രതിഷേധം നടത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ആം ആദ്‌മി പാർട്ടിയിലെ നാല് എം‌എൽ‌എമാർക്കും മറ്റുള്ളവർക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌ഐ‌ആർ ഫയൽ ചെയ്തു. പ്രതിഷേധത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

Last Updated : Oct 29, 2020, 6:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.