ETV Bharat / bharat

ഗുജറാത്തിൽ എബിവിപി-എൻഎസ്‌യുഐ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്തു - fir-against-abvp-nsui-members-in-ahmedabad-clash

ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

എബിവിപി-എൻഎസ്‌യുഐ സംഘർഷം  ഗുജറാത്തിൽ എബിവിപി-എൻഎസ്‌യുഐ സംഘർഷം  എൻഎസ്‌യുഐ  fir-against-abvp-nsui-members-in-ahmedabad-clash  -abvp-nsui-clash
ഗുജറാത്തിൽ എബിവിപി-എൻഎസ്‌യുഐ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്തു
author img

By

Published : Jan 8, 2020, 12:40 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ അഹമ്മദാബാദിലെ എബിവിപി-എൻഎസ്‌യുഐ സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തി വീശി.

എബിവിപി ഓഫിസിന് മുന്നിൽവെച്ചാണ് എൻഎസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. ബിജെപിയുടെ ഏകാധിപത്യത്തിന്‍റെ ഉദാഹരണമാണ് സംഭവമെന്ന് എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് നീരജ് കുന്ദന്‍ പറഞ്ഞു. സംഭവത്തെ കോൺഗ്രസ് അപലപിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Intro:Body:

https://www.aninews.in/news/national/general-news/fir-against-abvp-nsui-members-in-ahmedabad-clash20200108102529/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.