ETV Bharat / bharat

പഞ്ചാബിൽ കൊവിഡ് പോരാട്ടം വിജയകരമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് - Mission Fateh song

വൈറസിനെതിരായ പോരാട്ടത്തെ സൂചിപ്പിക്കുന്ന ഗാനം മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്തിറക്കി.

Punjab CM Amarinder Singh COVID-19 punjab Mission Fateh song പഞ്ചാബ് മുഖ്യമന്ത്രി
Punjab
author img

By

Published : Jun 4, 2020, 4:09 PM IST

ചണ്ഡീഗഡ്: കൊവിഡിനെതിരായ പോരാട്ടം അവസാനിക്കാത്തതിനാൽ ഏവരും ജാഗ്രത തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ജൂൺ മൂന്ന് വരെ 2,376 പോസിറ്റീവ് കേസുകൾ പഞ്ചാബിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 300 സജീവ കേസുകളാണ് ഉള്ളത്. ബുധനാഴ്ച 34 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12 പേർ രോഗമുക്തി നേടി.

  • Battle against #Covid19 is a long-drawn one which can be won only if all of us come together. We need to inculcate the habit of wearing masks, maintain social distancing & frequently washing hands. Sharing this song on #MissionFateh & request all to share for spreading awareness. pic.twitter.com/VHaaxaQqGs

    — Capt.Amarinder Singh (@capt_amarinder) June 2, 2020 " class="align-text-top noRightClick twitterSection" data=" ">
ഇതിനിടെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, കരീന കപൂർ, ഗുരുദാസ് മാൻ, ഹർഭജൻ സിംഗ് എന്നിവർ ചേർന്ന് അഭിനയിച്ച വൈറസിനെതിരായ പോരാട്ടത്തെ സൂചിപ്പിക്കുന്ന ഗാനം മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്തിറക്കി. പകർച്ചവ്യാധികളെ ചെറുക്കുന്നതിന് സാമൂഹ്യ അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മുഖംമൂടി ധരിക്കുക, കൈകൾ കഴുകുക എന്നീ സന്ദേശങ്ങൾ നൽകുന്നതാണ് ഗാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.