ETV Bharat / bharat

ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം

വിജയപുരയിലെ ഇന്ദിര കാന്‍റീനാണ് വേറിട്ട ഈ ആശയത്തിന് പിന്നില്‍

lastic  single use plastic  cup of tea  plastic pollution  ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം  ചായ  പ്ലാസ്റ്റിക് കുപ്പി  പ്ലാസ്റ്റിക്  ബംഗളൂരു
ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം
author img

By

Published : Jan 27, 2020, 8:00 AM IST

Updated : Jan 27, 2020, 9:15 AM IST

ബെംഗളൂരു: ഒരു പ്ലാസ്റ്റിക് കുപ്പി തന്നാല്‍ ഒരു ഗ്ലാസ് ചൂട് ചായ ഫ്രീ. കര്‍ണാടകയിലെ വിജയ പുരയിലെ ഇന്ദിര കാന്‍റീനാണ് വേറിട്ട ഈ ആശയത്തിന് പിന്നില്‍. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറച്ച് പ്ലാസ്റ്റിക് രഹിത ഭൂമിയാക്കി ലോകത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിനുള്ളത്. ഇതിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ എണ്ണം പരമാവധി കുറച്ച് വൃത്തിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്നാണ് കോര്‍പ്പറേഷൻ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു ഗ്ലാസ് ചായ: ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം

കാന്‍റീനിലേക്കെത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ബഗല്‍കോട്ടിലെ സിമന്‍റ് ഫാക്ടറിയിലേക്കാണ് അയക്കുന്നത്. നഗരത്തില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് കുപ്പിക്ക് പകരം ചായ എന്ന ആശയം കൊണ്ടുവന്നതെന്ന് കാന്‍റീൻ പ്രവര്‍ത്തകരും പറയുന്നു. നിലവില്‍ 14 ടണ്‍ പ്ലാസ്റ്റിക്കാണ് വിവിധ കടകളില്‍ നിന്ന് കോര്‍പ്പറേഷൻ പിടിച്ചെടുത്തത് . പ്രതിദിനം 400 കിലോ പ്ലാസ്റ്റിക്കാണ് നഗരത്തില്‍ നിന്ന് ശേഖരിക്കുന്നത്.

Intro:Body:

Get a cup of tea free in exchange for plastic bottle

Vijayapura (Karnataka): In an attempt to create awareness among citizens and reduce plastic pollution, Indira Canteens in Vijaypura are offering a cup of tea in exchange for a plastic bottle.

The city administration came up with this idea to curb plastic-use and seek cooperation from its citizens to ensure a clean society.

“This is a programme to complement the nationwide-drive launched to curb single-use plastic,” said City Corporation officials.

The plastic bottles from the canteens are then sent to JK Cement factory in Bagalkot to be mixed with cement and increase its quality.

The initiative was introduced after there was a sudden increase in the use of plastic.

Recently, the corporation officials also seized around 14 tonnes of plastic from retail and wholesale stores.

Everyday around 400 kg of plastic is collected at the solid waste management site in the city.

===============================================

Vijaypura, 

Karnataka

VO: In an attempt to create awareness among citizens and reduce plastic pollution, Indira Canteens in Vijaypura are offering a cup of tea in exchange for a plastic bottle.

GFX: Indira Canteens offer cup of tea in exchange for plastic bottles

VO: The city administration came up with this idea to curb plastic-use and seek cooperation from its citizens to ensure a clean society.

GFX: Ideated to curb single-use plastic and ensure cleaner surroundings

---------------------------

BYTE-----Prashant

Local resident

Throwing bottles everywhere creates health issues

If we bring four plastic bottles, the city corporation will give us a cup of tea

This is a good program, I wish every district of the states follows this

These plastic bottles are being sent to Cement factory

I hope District administration's program will be useful

-------------------

VO: The plastic bottles from the canteens are then sent to JK Cement factory in Bagalkot to be mixed with cement and increase its quality.

GFX: Plastic sent to JK Cement factory to be mixed with cement

VO: Recently, the corporation officials also seized around 14 tonnes of plastic from retail and wholesale stores.

GFX: City corporation seize 14 tonnes of plastic

VO: Everyday around 400 kg of plastic is collected at the solid waste management site in the city.

GFX: 400 kg of plastic collected each day

======================

Byte Translation: Throwing bottles everywhere creates health issues

If we bring four plastic bottles, city corporation will give a cup of tea

This is a good program, I wish every district of the states should follow this

These plastic bottles are being sent to Cement factory

I hope District administration's this program will be useful

Duration: 

Conclusion:
Last Updated : Jan 27, 2020, 9:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.