റാഞ്ചി: അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിലായി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് മഹേന്ദ്ര സിങിനെ 24 വയസുകാരനായ മകൻ ഗൗതം സിങ് മർദിച്ചുകൊന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നു.
ജാർഖണ്ഡിൽ അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ - അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ
കോഡെർമ ജില്ലയിൽ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
ജാർഖണ്ഡിൽ അച്ഛനെ മർദിച്ചുകൊന്ന മകൻ അറസ്റ്റിൽ