ETV Bharat / bharat

ഫറൂഖ് അബ്‌ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി - ജമ്മുകശ്മീർ പുതിയ വാർത്തകൾ

പൊതു സുരക്ഷാ നിയമം(പിഎസ്എ) പ്രകാരം വിചാരണയില്ലാതെ രണ്ടു വർഷം വരെ തടവിൽ വെക്കാം

ഫറൂഖ് അബ്‌ദുള്ളക്കെതിരെ പിഎസ്എ
author img

By

Published : Sep 16, 2019, 6:50 PM IST

ശ്രീനഗർ: ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ലക്കെതിരെ രണ്ടു വർഷം വിചാരണയില്ലാതെ തടവിൽ വെക്കുന്ന പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി. കേന്ദ്രം ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 പിൻവലിച്ചതിനെത്തുടർന്ന് ഫറൂഖ് അബ്‌ദുല്ല ഉൾപ്പടെയുളളവർ വീട്ടു തടങ്കലിൽ ആയിരുന്നു. ഞായറാഴ്‌ചയാണ് ഫറൂഖ് അബ്‌ദുല്ലക്കെതിരെ പിഎസ്എ ചുമത്തിയത്. തമിഴ് നാട് എംഡിഎംകെ വൈക്കോ ഫറൂഖ് അബ്‌ദുല്ല അനധികൃത തടങ്കലിലാണ് എന്ന് ആരോപിച്ച് ഹർജി നല്‍കിയിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL18
JK-FAROOQ-PSA
Ex-CM Farooq Abdullah detained under stringent PSA
         Srinagar, Sept 16 (PTI) Former Jammu and Kashmir Chief Minister Farooq Abdullah has now been detained under the stringent Public Safety Act (PSA), which enables authorities to detain any individual for two years without trial, sources said on Monday.
         The 81-year-old patron of the National Conference has been under house arrest since August 5 when the Centre announced abrogation of the special status given to Jammu and Kashmir under Article 370 and bifurcation of the state into Union territories.
         Abdullah has been detained under the PSA, official sources said. The tougher law was slapped on Abdullah on Sunday.
         On Monday, the Supreme Court has asked the Centre and the Jammu and Kashmir administration to respond to a plea seeking that the former chief minister be produced before a court.
         The petition was filed by Tamil Nadu's MDMK leader Vaiko, seeking Abdullah's release so he could attend an event in Chennai.
         Vaiko is said to be a close friend of Abdullah for four decades.
         Abdullah's son and former chief minister Omar Abdullah and another former chief minister Mehbooba Mufti are also under detention since August 5. PTI SKL ACB ACB
DV
DV
09161428
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.