ETV Bharat / bharat

ഗാസിപൂരിൽ കർഷക പ്രതിഷേധം കത്തുന്നു - ഗാസിപൂർ

കർഷക പ്രതിഷേധത്തെ പിന്തുണച്ച് ജനങ്ങൾ രണ്ട് മണിക്കൂർ ജിന്ദ്-ചണ്ഡിഗഡ് ഹൈവേ തടഞ്ഞു

Farmers protest in Gazipur  Farmers protest  ഗാസിപൂരിൽ കർഷക പ്രതിഷേധം കത്തുന്നു  Gazipur  ഗാസിപൂർ  കർഷക പ്രതിഷേധം കത്തുന്നു
ഗാസിപൂരിൽ കർഷക പ്രതിഷേധം കത്തുന്നു
author img

By

Published : Jan 29, 2021, 9:34 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷക പ്രതിഷേധം ഗാസിപൂർ അതിർത്തിയിൽ ശക്തമാകുന്നു. പ്രതിഷേധം തുടരുന്ന തിക്രി അതിർത്തിയിൽ വൻ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ജനങ്ങൾ രണ്ട് മണിക്കൂർ ജിന്ദ്-ചണ്ഡിഗഡ് ഹൈവേ തടഞ്ഞു.

  • Agitating farmers raise slogans 'Jai Jawan, Jai Kisan', 'Inquilab Zindabad' at Ghazipur border (Delhi-Uttar Pradesh); visuals from early morning.

    Uttar Pradesh Police and Provincial Armed Constabulary (PAC) deployed left the protest site late last night. https://t.co/V9FzAA2dXJ pic.twitter.com/UABDcL08UD

    — ANI (@ANI) January 29, 2021 " class="align-text-top noRightClick twitterSection" data=" ">
  • Gazipur border closed. Traffic diverted from NH 24, NH 9, Road no 56, 57 A, Kondli, Paper market, Telco T point, EDM Mall, Akshardham & Nizammudin Khatta. Traffic is very heavy in the area & Vikas marg: Delhi Traffic Police

ഇതോടെ ഗാസിപൂർ അതിർത്തി അടച്ചു. തിരക്കുള്ള റോഡുകളായ എൻ‌എച്ച് 24, എൻ‌എച്ച് 9, റോഡ് നമ്പർ 56, 57 എ, കോണ്ട്‌ലി, പേപ്പർ മാർക്കറ്റ്, ടെൽകോ ടി പോയിന്‍റ്, ഇഡി‌എം മാൾ, അക്ഷർധാം, നിസാമുദ്ദീൻ ഖട്ട എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.