ETV Bharat / bharat

മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണം; കോഴി ഫാം നഷ്ടത്തിലായ യുവാവ് ആത്മഹത്യ ചെയ്തു

മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട കുംഭകോണത്തെ തുടർന്ന് കർഷകർക്ക് സബ്‌സിഡി നഷ്ടമായതിനെ തുടർന്ന് നിരവധി പേർക്കാണ് കോഴികൃഷിയിൽ സാമ്പത്തിക ബാധ്യതയുണ്ടായത്.

farmer suicide  maharashtra farmer suicide  Kadaknath poultry scam  maharashtra  kolhapur  farmers  മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണം  യുവകർഷകൻ ആത്മഹത്യ ചെയ്തു  കുംഭകോണം  കരിങ്കോഴി കൃഷി
മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണം; യുവകർഷകൻ ആത്മഹത്യ ചെയ്തു
author img

By

Published : Jan 22, 2020, 11:28 AM IST

മുംബൈ: മഹാരാഷ്ട്രയിലെ കരിങ്കോഴി കുംഭകോണത്തെ തുടർന്ന് കോഴിക്കൃഷിയിൽ സാമ്പത്തിക നഷ്ടമുണ്ടായ യുവാവ് ആത്മഹത്യ ചെയ്തു. പൻഹാലയിലെ കോഴി ഫാമുടമ പ്രമോദ് സർജറാവു ജമാദഡെയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. പ്രമോദ് സർജറാവുവിന്‍റെ കോഴി ഫാമില്‍ നിരവധി പേരാണ് പണം നിക്ഷേപിച്ചത്. ഇതിന് പുറമേ ഫാമിനായി രണ്ട് ലക്ഷം രൂപ ഇയാൾ കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച വില്പന നടക്കാത്തതും സംസ്ഥാനത്തെ കുംഭകോണത്തിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും പ്രമോദ് സർജറാവുന്‍റെ കോഴി ഫാം നഷ്ടത്തിലാക്കി.

കരിങ്കോഴി കൃഷിയിലുള്ള ഉയർന്ന വരുമാനം പ്രതീക്ഷിച്ച് മഹാരാഷ്ട്രയിലെ നിരവധി കർഷകർ വിവിധ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷത്തെ കരിങ്കോഴി കുംഭകോണം കോഴികൃഷിക്കാർക്ക് തിരിച്ചടിയാവുകയായിരുന്നു. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട കുംഭകോണത്തെ തുടർന്ന് കർഷകർക്ക് സബ്‌സിഡി നഷ്ടമായതാണ് പലർക്കും സാമ്പത്തിക ബാധ്യതയുണ്ടാകാൻ കാരണം.

ZCZC
PRI ESPL NAT WRG
.KOLHAPUR BES11
MH-FARMER SUICIDE
Facing losses in Kadaknath poultry scam, Maha farmer ends life
         Kolhapur, Jan 21 (PTI) A 29-year-old farmer allegedly
committed suicide in Kolhapur in Maharashtra after losing
money in the multi-crore Kadaknath poultry scam, police said
on Tuesday.
         Several farmers had invested money in firms which
promised higher returns as well as expertise to rear Kadaknath
chickens in western Maharashtra, but the scheme went bust last
year.
         The chicken breed is popular in parts of central
India, primarily Madhya Pradesh and Chhattisgarh, for its
nutritional and medicinal values, with a kilogram selling at
rates as high as Rs 900.
         Farmer Pramod Sarjerao Jamadade, a resident of Masud
Male village in the district's Panhala taluka, consumed
pesticide on January 18 and died in a hospital on Tuesday
morning, an official said.
         "He had taken Rs 2 lakh from a money-lender to rear
Kadaknath chickens. However, after the scam broke out, there
were no takers for his poultry, leading to heavy financial
losses. He was forced to sell the stock at throwaway prices,"
the Shahupuri police station official said.
         Police said Jamadade had earlier filed a complaint
against Maharayat Agro India Private Limited, the firm behind
the Kadaknath poultry scheme which he was part of.
         Pune police had filed a case against this Sangli-based
firm in August last year and arrested four of its officials.
         Police said a case has been registered in connection
with Jamadade's death and probe was underway. PTI COR
BNM
BNM
01211624
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.