ETV Bharat / bharat

സരോവർ ഡാമും സ്റ്റാച്യു ഓഫ് യൂണിറ്റിയും സന്ദർശിച്ച് വിദേശകാര്യ മന്ത്രി

author img

By

Published : Sep 16, 2019, 8:54 AM IST

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിലെ നർമദ ജില്ലയിലെ പട്ടേലിൻ്റെ പ്രതിമ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. പരമാവധി ജലനിരപ്പ് ശേഷിയായ 138.68 മീറ്ററിലെത്തിയ സർദാർ സരോവർ ഡാമും സന്ദർശിച്ചു.

സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് വിദേശകാര്യ മന്ത്രി

വഡോദര: ഗുജറാത്ത് സന്ദർശനത്തിൻ്റെ അവസാന ദിവസമായ ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നർമദ ജില്ലയിലെ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. പൂക്കളുടെ താഴ്‌വരയും കേവാഡിയയിലെ സർദാർ സരോവർ ഡാമും ജയ്‌ശങ്കർ സന്ദർശിച്ചു. 2017 ൽ ഡാമിൻ്റെ ഉയരം ഉയർത്തിയതിന് ശേഷമുള്ള അണക്കെട്ടിൻ്റെ പരമാവധി ജലനിരപ്പ് ശേഷിയായ 138.68 മീറ്ററിലെത്തി.

ജയ്‌ശങ്കറിനൊപ്പം സർദാർ സരോവർ നർമദ നിഗം ​​ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ രാജീവ് ഗുപ്ത, സ്റ്റാച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റർ ഐ കെ പട്ടേൽ ഒപ്പം മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഡാം സന്ദർശിക്കും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.