ലക്നൗ: കാൺപൂർ ആക്രമണക്കേസിലെ മുഖ്യപ്രതിയായ വികാസ് ദുബൈയുടെ വീട്ടിൽ നിന്നും 25 സജീവ ബോംബുകൾ, രണ്ട് കിലോ സ്‌ഫോടകവസ്‌തു, ആറ് തോക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും വീട് തകർത്താണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും സൂക്ഷിച്ചിരുന്ന ബങ്കർ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല. 25 പൊലീസ് ടീം 48 മണിക്കൂറായി ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.
കാൺപൂർ ആക്രമണം; പ്രതിയുടെ വീട്ടിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തു
കൊടും കുറ്റവാളിയായ വികാസ് ദുബൈയുടെ വീട്ടിൽ നിന്നും 25 സജീവ ബോംബുകൾ, രണ്ട് കിലോ സ്‌ഫോടകവസ്‌തു, ആറ് തോക്കുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.
കാൺപൂർ ആക്രമണക്കേസ്; വികാസ് ദുബൈയുടെ വീട്ടിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തു