ഗാന്ധിനഗർ: ഗുജറാത്തിലെ ദഹോജിലുള്ള കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്ഫോടനം. അഗ്നിശമന സേന ദഹോജിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്ഫോടനം