ETV Bharat / bharat

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം - കെമിക്കൽ ഫാക്ടറി

ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

Explosion chemical factory Dahej chemical factory Gujrat explosion കെമിക്കൽ ഫാക്ടറി ദഹേജ് factory
Explosion
author img

By

Published : Jun 3, 2020, 3:00 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ ദഹേജിൽ കെമിക്കൽ ഫാക്ടറിയിൽ വന്‍ സ്‌ഫോടനം. അഗ്നിശമന സേനയുടെ വാഹനങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗാന്ധിനഗർ: ഗുജറാത്തിലെ ദഹേജിൽ കെമിക്കൽ ഫാക്ടറിയിൽ വന്‍ സ്‌ഫോടനം. അഗ്നിശമന സേനയുടെ വാഹനങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.