ETV Bharat / bharat

മുൻ തിരുനെല്‍വേലി മേയറും ഭർത്താവും വേലക്കാരിയും വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ - murdered

ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യക സംഘമാണ് കേസ് അന്വേഷിക്കുന്നത്

മുൻ തിരുനെല്‍വേലി മേയറും ഭർത്താവും വേലക്കാരിയും വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ
author img

By

Published : Jul 24, 2019, 10:27 AM IST

തിരുനെല്‍വേലി: ഡിഎംകെ നേതാവും മുൻ തിരുനെല്‍വേലി മേയറുമായ ഉമാ മഹേശ്വരിയേയും ( 61) ഭർത്താവിനെയും വേലക്കാരിയേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭർത്താവ് മുരുഗൻ ശങ്കരൻ (65), വീട്ടുജോലിക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെല്‍വേലി ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജിന് സമീപം മേലേപാളയത്തെ വീട്ടിലാണ് കൂട്ടക്കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ മകളാണ് മൃതദേഹങ്ങൾ കണ്ടത്.

മുൻ തിരുനെല്‍വേലി മേയറും ഭർത്താവും വേലക്കാരിയും വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ

വീട്ടിലെ അലമാരകൾ തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 1996- 2001 കാലയളവില്‍ തിരുനെല്‍വേലി കോർപ്പറേഷന്‍റെ ആദ്യ മേയറായിരുന്നു ഉമാ മഹേശ്വരി. 2011ല്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭർത്താവ് ദേശീയ പാത വകുപ്പ് എൻജിനീയറായിരുന്നു.

Intro:Body:

മുൻ തിരുനെല്‍വേലി മേയറും ഭർത്താവും വേലക്കാരിയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

തിരുനെല്‍വേലി: ഡിഎംകെ നേതാവും മുൻ മുൻ തിരുനെല്‍വേലി മേയറുമായ ഉമാ മഹേശ്വരിയേയും ( 61) ഭർത്താവിനെയും വേലക്കാരിയേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭർത്താവ് മുരുഗൻ ശങ്കരൻ (65), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെല്‍വേലി ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജിന് സമീപം മേലേപാളയത്തെ വീട്ടിലാണ് കൂട്ടക്കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ മകളാണ് മൃതദേഹങ്ങൾ കണ്ടത്. 

വീട്ടിലെ അലമാരകൾ തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യക സംഘമാണ് കേസ് അന്വേഷിക്കുന്നത്. (1996- 2001) കാലയളവില്‍ തിരുനെല്‍വേലി കോർപ്പറേഷന്‍റെ ആദ്യ മേയറായിരുന്നു ഉമാ മഹേശ്വരി. 2011ല്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭർത്താവ് ദേശീയ പാത വകുപ്പ് എൻജിനീയറായിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.