പ്രയാഗ്രാജ്: കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെ അലഹബാദ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിലേന്ത്യാ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കാനെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകുന്നത് തടഞ്ഞതിനെക്കുറിച്ച് കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.
താന്‍ വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങി എസ്‌കലേറ്ററിലേക്ക് പോകുമ്പോള്‍ പത്തോളം പൊലീസുകാര്‍ ഐഡി കാര്‍ഡ് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ അവര്‍ സുരക്ഷാ മുറിയിലേക്ക് കൊണ്ടു പോയി. പൊലീസ് കുറെ ചോദ്യങ്ങള്‍ ചോദിച്ചുവെന്നുമാണ് ട്വിറ്റര്‍ പോസ്റ്റ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഐഎഎസ് ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിമാനത്തില്‍ കയറും മുമ്പ് കണ്ണന്‍ ഗോപിനാഥന്‍ തന്നെ വിളിച്ചിരുന്നുവെന്ന് സിമ്പോസിയത്തിന്‍റെ കണ്‍വീനര്‍ പറഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാൻ പോയ സന്നദ്ധപ്രവർത്തകർ കാത്ത് നിന്നിരുന്നുവെങ്കിലും പുറത്തേക്ക് വരാന്‍ അനുവദിച്ചില്ല. സംഭവം സര്‍ക്കാരിനെ അറിയിച്ചതായാണ് കണ്‍വീനര്‍ പറയുന്നത്.
Intro:Body:
Prayagraj, Jan 19 (IANS) Kannan Gopinathan, a ormer IAS officer from Kerala, was detained by the city police soon after he had arrived at the airport here, police said on Sunday.
Gopinathan had arrived in the city from Delhi on Saturday to address a two-hour symposium organised by the All India People's Forum on the issue of 'Nagrikta Bachao, Samvidhan Bachao, Loktantra Bachao' (save citizenship, save constitution and save democracy).
The news of his detention came to light after Gopinathan tweeted about his being stopped form moving out of the airport.
"As soon as I came out of the flight and was going towards exit, around ten policemen approached me, asked my identity and when I told them my name, they escorted me to some VIP lounge and thereafter to some security room", the former IAS officer said.
"The police asked me about my further plan, after leaving Allahabad and when I told them that I have to catch a flight for Bokaro from Delhi on Saturday night, they sent me back from the return flight to Delhi."
Gopinathan had hit the headlines when he resigned from his service after the abrogation of Article 370 which he termed "was a violation of the fundamental rights of the people of Jammu and Kashmir".
He said that he would be coming to Varanasi on January 20 to participate in another event titled 'Young India Dialogue'.
Gopinathan, after landing in Delhi airport, tweeted: "Independent banana republic of Uttar Pradesh offers free Delhi travel every time".
Meanwhile, the convener of the symposium, Kamal Usri said: "Gopinathan had called me prior to boarding the flight for Allahabad and said that he is on his way and as we were waiting for his arrival to address the symposium, we noticed his two tweets, in one he said 'detained' and in the second he wrote 'at Allahabad airport'. Our volunteers, who had gone to receive him, kept waiting but he was not allowed to come out."
Usri said that he had informed the administration about the event.
"We were not agitating on the roads or causing disturbance, we were expressing your opinion in a close hall, surrounded by four walls and yet the administration detained one of our main speaker," he said.
However, the district police denied having detained Gopinathan.
"We did not detain the former IAS officer, we only advised him that the atmosphere of the city is calm, and he decided to return of his own," said an official.
Conclusion: