ETV Bharat / bharat

'രാമക്ഷേത്രത്തിന് 11രൂപയും ഒരു ഇഷ്ടികയും സംഭാവന ചെയ്യണം'; യോഗി ആദിത്യനാഥ്

author img

By

Published : Dec 14, 2019, 12:56 PM IST

സമൂഹം നൽകിയ സംഭാവനകളിലാണ് 'രാമ രാജ്യം' പ്രവർത്തിക്കുന്നതെന്ന് യോഗി കൂട്ടിച്ചേർത്തു

Every household should contribute Rs 11  one brick for Ram Temple: Yogi in Jharkhand  രാമക്ഷേത്രത്തിന് ഓരോ വീടും 11 രൂപയും  ഒരു ഇഷ്ടികയും സംഭാവന ചെയ്യണം  യോഗി ആദിത്യനാഥ്ർ
രാമക്ഷേത്രത്തിന് ഓരോ വീടും 11 രൂപയും ഒരു ഇഷ്ടികയും സംഭാവന ചെയ്യണം; യോഗി ആദിത്യനാഥ്

റാഞ്ചി: രാമക്ഷേത്ര നിർമാണത്തിനായി എല്ലാ വീടുകളും പതിനൊന്ന് രൂപയും ഒരു ഇഷ്‌ടികയും സംഭാവന ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംഭോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം നൽകിയ സംഭാവനകളിലാണ് 'രാമ രാജ്യം' പ്രവർത്തിക്കുന്നതെന്ന് യോഗി കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന്‍റെ നിർമാണം ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമാണത്തെ സഹായിക്കാൻ എല്ലാ വിഭാഗങ്ങളും മുന്നോട്ട് വരണമെന്നും വികസനത്തിന്‍റെ ഫലങ്ങൾ സമൂഹത്തിലെ എല്ലാവരിലേക്കും എത്തുന്ന തരത്തിലാകും രാമരാജ്യത്തിന്‍റെ പ്രവർത്തനമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.