ജപ്പാനിൽ കപ്പലിൽ കഴിയുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കപ്പലിൽ കുടുങ്ങിയിരിക്കുന്നവർ. 160ല്‍ അധികം പേരാണ് ജപ്പാനിൽ കപ്പലിൽ കുടുങ്ങികിടക്കുന്നത്. കൊറോണ വൈറസ് ഭയന്ന് ചൈനയിൽ നിന്ന് ജപ്പാനിലെ യോകോഹാമ ഹാർബറിലേക്കുള്ള ക്രൂസ് കപ്പൽ അഞ്ച് ദിവസത്തിലധികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ക്രൂയിസ് കപ്പലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മധുരയിൽ നിന്നുള്ള അനുഭഗൻ ഇടിവി ഭാരത് റിപ്പോർട്ടറോട് വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി സംസാരിച്ചു.
'അവസ്ഥ വഷളാകുന്നതിനുമുമ്പ് ഞങ്ങളെ രക്ഷിക്കണം': ജപ്പാനില്‍ കുടുങ്ങിയ ക്രൂയിസ് കപ്പലിലെ സൂപ്പര്‍ വൈസര്‍ അനുഭഗന്‍ "തുടക്കത്തിൽ, എല്ലാം സാധാരണമാണെന്ന് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോൾ നമ്മൾ കേൾക്കുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ആദ്യം അവർ പറഞ്ഞത് 10 പേർക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചതെന്നാണ്. പിന്നെ, 60 അംഗങ്ങളെ ബാധിച്ചതായും ഇപ്പോൾ ഈ സംഖ്യ 120 ആയി ഉയർന്നതായുമാണ് സൂചന. നിലവിൽ ഇവിടത്തെ ഇന്ത്യക്കാരെയൊന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. പക്ഷെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ, ഞങ്ങൾക്കും വൈറസ് ബാധയുണ്ടാകും. 50 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000ല്‍ അധികം ആളുകളാണ് കപ്പലിൽ ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ജപ്പാൻ സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ചൈനയിലും സമാനമായ സാഹചര്യം സംഭവിച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ അവരെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചു. അതുപോലെ തന്നെ ഞങ്ങളെയെല്ലാം രക്ഷപ്പെടുത്താൻ ഇന്ത്യ മുന്നോട്ട് വരണം ”അദ്ദേഹം പറഞ്ഞു.
Intro:Body:
Etv Exclusive - 'Rescue us, before the condition turns worse' man form Cruise ship in Japan
Anubhagan from Madurai, who has now stuck in Cruise ship, has called for the Central Government to take action to rescue more than 160 Indians who were in the ship.
The Cruise ship from China to Japan's Yokohama Harbor has been halted for more than five days due to the fear of coronavirus. Anubhagan from Madurai, who works as a supervisor in the cruise ship, spoke exclusively to our EDV Bharat reporter via WhatsApp video call.
"In the beginning, we thought all was normal. But the things we hear now about Coronavirus is absolutely shocking for us. The situation is getting worst day by day. At first, they said only 10 people were infected with the Coronavirus. Then, then say 60 members were affected and now the number has raised to 120. Currently, no Indians here are not affected by Coronavirus. But if Indian government does not take action to rescue us soon, then we might also get affected by the virus.
Our crew consists of over a thousand people from 50 different countries. So far, Six of them have been infected with coronavirus. Now the Japan government took the entire control of the cruise ship. They are trying to solve the problem as per WHO's instruction.
When the similar situation happened in China, Indian rescued them by sending Air India flights. Similarly, India must come forward to rescue all of us” he said.
Vinay Kumar from West Bengal said, "We could find another job if we lose this one. But what if we lose our life here. The death toll is likely to increase day by day as people here are confined in one place. Currently the Japanese government is helping us with food and water. But we need to survive, right. So, the Government of India should immediately intervene and try to resue us immediately" he said.
Conclusion: