ശ്രീനഗര്‍: കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗാം ജില്ലയിലെ ഡിഎച്ച് പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സോപൂരില്‍ കഴിഞ്ഞദിവസം ജെയ്‌ഷെ ഇ മുഹമ്മദ് കമാന്‍ഡര്‍ സാജദ് നവാബ് ദറിനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു.
കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ - Kashmir
കുല്‍ഗാം ജില്ലയിലെ ഡിഎച്ച് പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍