ശ്രീനഗര്‍: ശ്രീനഗറിലെ സാദിബാൽ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയുടെ സംയുക്ത സംഘവും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സാദിബാൽ പ്രദേശത്ത് ഇന്ന് തിരച്ചിൽ നടത്തിയിരുന്നു. ശ്രീനഗർ പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിഛേദിച്ചു. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിൽ സിആർപിഎഫ് വാലി ക്യുഎടിയും ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു - ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ എന്‍കൗണ്ടര്‍
ശ്രീനഗർ പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിഛേദിച്ചു
ശ്രീനഗറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ എന്‍കൗണ്ടര്‍
ശ്രീനഗര്‍: ശ്രീനഗറിലെ സാദിബാൽ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയുടെ സംയുക്ത സംഘവും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സാദിബാൽ പ്രദേശത്ത് ഇന്ന് തിരച്ചിൽ നടത്തിയിരുന്നു. ശ്രീനഗർ പ്രദേശത്ത് മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിഛേദിച്ചു. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിൽ സിആർപിഎഫ് വാലി ക്യുഎടിയും ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
Last Updated : Jun 21, 2020, 1:45 PM IST