ETV Bharat / bharat

പുൽവാമയിലെ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - Encounter underway between security forces and terrorists in pulwama

ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ‌ ഇന്‍റർ‌നെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

പുൽവാമ  പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ കനക്കുന്നു  Encounter underway between security forces and terrorists in pulwama  pulwama
പുൽവാമ
author img

By

Published : Jun 3, 2020, 11:12 AM IST

പുൽവാമ: പുൽവാമ ജില്ലയിലെ കങ്കൻ പ്രദേശത്ത് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ -‌ ഇന്‍റർ‌നെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

ചൊവ്വാഴ്ച ട്രാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് (ജെ‌എം) തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും വലിയ തോതിൽ വെടിയുണ്ടകളും കണ്ടെടുത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.