ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ ഷോപിയാൻ ജില്ലയിലെ ഡെയ്‌റൂ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്. സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചില്‍ തുടരുന്നു.
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു - ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ
സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു