ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ്. തെക്കൻ കശ്മീർ ജില്ലയിലെ റെബാനിൽ തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിരിച്ചലിനിടെ സേനയുടെ സെർച്ച് പാർട്ടിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ - തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
തെക്കൻ കശ്മീർ ജില്ലയിലെ റെബാനിൽ തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റ് മുട്ടൽ ഉണ്ടായത്
ഷോപിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ