ജമ്മുകശ്മീര്‍: അവന്തിപോറ സാമ്പോര പ്രദേശത്ത് വീണ്ടും പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി കശ്മീര്‍ പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം. അതിനിടെ അവന്തിപോറയില്‍ സെപ്തംബര്‍ 24ന് തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് സേന തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അവന്തിപോറയില്‍ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം - അവന്തിപോറയില്‍ വീണ്ടും പാക് പ്രകോപനം വര്‍ത്ത
തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് ഇന്ത്യന്‍ സേന തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്
അവന്തിപോറയില്‍ വീണ്ടും പാക് പ്രകോപനം