റാഞ്ചി: ജാര്‍ഖണ്ഡിലെ മജ്‌ഗാവില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ. ഇന്ന് രാവിലെ ആറുമണിക്ക് മജ്‌ഗാവിലെ 209 കോബ്ര സൈന്യവും ജാര്‍ഖണ്ഡ് പൊലീസും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തി. തുടർന്ന് നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. തെരച്ചിൽ പുരോഗമിക്കുകയാണെന്ന് സിആർപിഎഫ് അറിയിച്ചു.
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ - firing naxels
ഇന്ന് രാവിലെ ആറുമണിക്ക് മജ്‌ഗാവിലെ 209 കോബ്ര സൈന്യവും ജാര്‍ഖണ്ഡ് പൊലീസും ചേർന്ന് നക്‌സലുകളുമായി ഏറ്റമുട്ടി
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും നക്‌സലുകളുമായി ഏറ്റുമുട്ടൽ