ETV Bharat / bharat

ബരാമുള്ളയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

author img

By

Published : Apr 8, 2020, 11:40 AM IST

അരാംപോറയിൽ തീവ്രവാദികളുടെ സാന്നിധ്യം ഉള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ചെവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Encounter breaks out between security forces  militants in J-K's Baramulla  ശ്രീനഗർ  ജമ്മു കശ്മീര്‍  ബാരാമുള്ള
സുരക്ഷ സേനയും ഭീരരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ബരാമുള്ള ജില്ലയിലെ സോപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നു . വടക്കൻ കശ്മീരിലെ സോപോറിലെ അരാംപോറയിൽ തീവ്രവാദികളുടെ സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ ചെവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

സേനയുടെ സെർച്ച് പാർട്ടിക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് നടക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.