ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ യെദിപോറ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രദേശത്ത് സംഘർഷം തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരങ്ങളെത്തുടർന്ന് വടക്കൻ കശ്മീരിലെ യെദിപോര സുരക്ഷാ സേന വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - Encounter breaks out in Baramulla
യെദിപോറ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റു
![ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ encoutner in JK Baramulla encounter Encounter in Baramulla Kashmir encounter Encounter breaks out in Baramulla ജമ്മു കശ്മീരിലെ ബാരമുള്ളയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8672137-343-8672137-1599186467620.jpg?imwidth=3840)
ഏറ്റുമുട്ടൽ