ETV Bharat / bharat

സര്‍വകലാശാലകളിലെ പൊലീസ് നടപടി; ബിജെപിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി - assembly polls in Jharkhand

സ്ത്രീകൾക്ക് സുരക്ഷ നൽകുകയും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെയാണ് രാജ്യത്തിന് ആവശ്യം

Elect govt that listens to students: Priyanka at Jharkhand rally  Pakur news  congress  priyanka gandhi news  caa protests  Congress general secretary Priyanka Gandhi Vadra  Priyanka at Jharkhand rally  Congress vs BJP  assembly polls in Jharkhand  ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പൊലീസ് നടപടി ; ബിജെപിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
author img

By

Published : Dec 18, 2019, 8:28 PM IST

റാഞ്ചി: യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പൊലീസ് നടപടിയിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നൽകുന്നതായും പ്രിയങ്ക പറഞ്ഞു.

യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പൊലീസ് നടപടി ; ബിജെപിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തിന്‍റെ അന്തരീക്ഷം വളരെ മോശമാണെന്നും വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന് പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. ഭരണ ഘടനയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭരണഘടനാ സംരക്ഷണത്തിനായി പോരാടിയേ പറ്റൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ നൽകുകയും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെയാണ് രാജ്യത്തിന് ആവശ്യമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ZCZC
PRI GEN NAT
.PAKUR CAL23
JH-PRIYANKA
Elect govt that listens to students: Priyanka at Jharkhand
rally
         Pakur (Jharkhand), Dec 18 (PTI) Congress general
secretary Priyanka Gandhi Vadra on Wednesday hit out at the
BJP over police action at university campuses and urged voters
of Jharkhand to elect a government that will listen to
students.
         Claiming that the National Register of Citizens (NRC)
exercise has failed in Assam, she said the government has now
brought the amended Citizenship Act which is facing the ire
of students.
         "Students have hit the roads in the country and are
facing police batons," she said while addressing a poll rally
here.
The Congress general secretary also appealed to voters
to elect a government that will "listen to students, waive
farm loans, provide security to women and protect your
(tribal) culture and tradition."
She alleged that the Jharkhand government is creating
a land bank to give it to the rich.
Mentioning that the Congress has always protected
tribal culture and tradition, Priyanka Gandhi said, women are
being assaulted in the country.
         The fifth and the final phase of assembly polls in
Jharkhand will be held on December 20. PTI COR PVR
MM
MM
12181526
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.