ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകന്‍റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശിയായ 70 കാരന്‍ മെഹര്‍ബാനാണ് മകന്‍റെ മര്‍ദനമേറ്റത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മെഹര്‍ബാനെ 35കാരനായ മകന്‍ റിഹാന്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ മകന്‍ മാനസിക രോഗിയാണെന്ന് തെളിഞ്ഞതായി മന്‍സുര്‍പൂര്‍ എസ്എച്ച്ഒ മനോജ് ചഹല്‍ അറിയിച്ചു. റിഹാനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മകന്‍റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു - up crime news
വീട്ടില്‍ ഉറങ്ങുകയായിരുന്ന അച്ഛനെ മകന്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മകന്‍റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു