ETV Bharat / bharat

ചിദംബരത്തിന്‍റെ മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് ഇ.ഡി. ദില്ലി ഹൈക്കോടതിയില്‍

ചിദംബരത്തിന് മുന്‍കൂർ ജാമ്യം നല്‍കിയത് എയർസെല്‍-മാക്സിസ് കേസില്‍. എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നല്‍കിയ ഹർജി ദില്ലി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ സാധ്യത.

ചിദംബരം
author img

By

Published : Oct 10, 2019, 11:04 PM IST

ന്യൂഡല്‍ഹി: എയർസെല്‍-മാക്സിസ് കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തിനും മകനും അനുവദിച്ച മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ദില്ലി ഹൈകോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ച ഹർജി കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയുണ്ട്.ചിദംബരത്തിനും മകനും കഴിഞ്ഞ മാസം അഞ്ചിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം കെട്ടിവെക്കാന്‍ ആവശ്യപെട്ടാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. എയർസെല്‍-മാക്സിസ് കേസുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം ഉൾപെടെ ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു.

എയർസെല്‍-മാക്സിസ് ലയനവുമായി ബന്ധപെട്ട് 3200 കോടി രൂപയുടെ ഇടപാടാണ് നടന്നത്. അന്ന് ധനമന്ത്രിയായ പി ചിദംബരം ഇതില്‍ ഇടപെട്ടെന്നാണ് കേസ്. 600 കോടിയുടെ ഇടപാടിന് അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. ഇതില്‍ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര ധനകാര്യ സാമ്പത്തിക കാര്യ ഉപസമിതിയാണ്. ചട്ടം മറന്ന് ചിദംബരം ഇടപാടിന് അനുമതി നല്കിയെന്നാണ് അരോപണം.

ഐ.എന്‍.എക്സ്. മീഡിയാ കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് 21-ന് സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചിദംബരം ജയിലിലായത്. എയർസെല്‍-മാക്സിസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഐ.എന്‍.എക്സ് കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ചിദംബരം ഇതുവരെ ജയില്‍ മോചിതനായിട്ടില്ല.

ZCZC
PRI GEN LGL NAT
.NEWDELHI LGD5
DL-HC-LD CHIDAMBARAM-AIRCEL
Aircel-Maxis scam: ED moves Delhi HC challenging anticipatory bail to Chidambaram, son
(Eds: Adding background)
         New Delhi, Oct 10 (PTI) The Enforcement Directorate (ED) Thursday approached the Delhi High Court seeking cancellation of anticipatory bail granted to former finance minister P Chidambaram and his son Karti in the Aircel-Maxis case.
         The plea is likely to be heard on Friday.
         The ED has challenged the September 5 order of the special court granting relief to 74-year-old Chidambaram and his son.
         Chidambaram is lodged in jail after being arrested by the CBI on August 21 in the INX Media corruption case.
         The trial court had also granted anticipatory bail to the father-son duo in the Aircel Maxis case filed by CBI.
         Before Chidambaram and his son were made accused in the Aircel Maxis case, a special court had on February 2, 2017 discharged DMK leader and former telecom minister Dayanidhi Maran, his brother Kalanithi Maran and others in the cases filed by the CBI and the ED.
         Later, both the agencies had filed a supplementary charge sheet naming the Chidambarams in the scam.
         The cases relate to alleged irregularities in grant of Foreign Investment Promotion Board (FIPB) approval in the Rs 3,500-crore Aircel-Maxis deal when Chidambaram was finance minister.
         The CBI is probing how Chidambaram, being the finance minister in 2006, granted FIPB approval to a foreign firm, when only the Cabinet Committee on Economic Affairs (CCEA) was empowered to do it.
         The ED is probing a money laundering case in the Aircel-Maxis matter, in which the Chidambarams have been questioned by the agency.
         While granting anticipatory bail to the Chidambarams, the trial court had said the charges against them were not of grave magnitude as the alleged money laundered is a "paltry amount" of Rs 1.13 crore compared to the money purportedly received by accused already discharged in the cases.
         It, however, had directed the Chidambarams to join the probe in the cases lodged by the two agencies and said that in the event of arrest, they be released on a personal bond of Rs 1 lakh and one surety of like amount.
         In the INX Media case, the CBI had registered an FIR on May 15, 2017, alleging irregularities in the FIPB clearance granted to the media group for receiving overseas funds of Rs 305 crore in 2007 during Chidambaram's tenure as the finance minister.
         Thereafter, the ED lodged a money laundering case in this regard in 2017.
         Chidambaram has approached the Supreme Court seeking bail in the INX Media case lodged by CBI after the Delhi High Court on September 30, denied him the relief. He had not filed the bail plea before the trial court. PTI SKV HMP
SA
10101559
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.