അമരാവതി: ആന്ധ്രാപ്രദേശിലെ അഞ്ച് പോളിങ് ബൂത്തുകളിൽ മേയ് ആറിന് റീ പോളിങ് നടത്തും. ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ പോളിങ് ബൂത്തുകളിലാണ് റീ പോളിങ്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 11നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് അക്രമങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും സംഭവിച്ച സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനിച്ചത്. ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ പോളിങ് ബൂത്തുകളിലാണ് റീ പോളിങ്. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് നേരത്തെ തെരഞ്ഞെടുപ്പ് നടന്നത്.
ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളില്‍ മേയ് ആറിന് റീപോളിങ് - ആന്ധ്രപ്രദേശ്
ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ പോളിങ് ബൂത്തുകളിലാണ് റീ പോളിങ്
അമരാവതി: ആന്ധ്രാപ്രദേശിലെ അഞ്ച് പോളിങ് ബൂത്തുകളിൽ മേയ് ആറിന് റീ പോളിങ് നടത്തും. ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ പോളിങ് ബൂത്തുകളിലാണ് റീ പോളിങ്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 11നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് അക്രമങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും സംഭവിച്ച സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനിച്ചത്. ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ പോളിങ് ബൂത്തുകളിലാണ് റീ പോളിങ്. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് നേരത്തെ തെരഞ്ഞെടുപ്പ് നടന്നത്.
https://www.aninews.in/news/national/politics/ap-eci-orders-re-polling-in-five-booths20190502053051/
Conclusion: