ETV Bharat / bharat

വിവാദ പ്രസ്‌താവനയില്‍ പർവേഷ് വർമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നോട്ടീസിന് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാൽ  പർവേഷിനെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി

Election Commission  BJP MP  Parvesh Verma  New Delhi  Kashmiri Pandits  anti-CAA protesters  shaheen bagh  പർവേഷ് വർമ്മ  വിവാദ പ്രസ്‌താവന  കാരണം കാണിക്കൽ  നോട്ടീസ്  തെരഞ്ഞെടുപ്പ് കമ്മീഷൻ
പർവേഷ് വർമ്മയുടെ വിവാദ പ്രസ്‌താവന;കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Jan 29, 2020, 6:53 PM IST

ന്യൂഡൽഹി: ബിജെപി എംപി പർവേഷ് വർമ്മയുടെ വിവാദ പ്രസ്‌താവനയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. വർമ്മ നടത്തിയ പരാമർശങ്ങൾ ഐക്യത്തെ ഇല്ലാതാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് മുമ്പ് നോട്ടീസിന് മറുപടി നൽകണമെന്ന് കമ്മീഷൻ അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാൽ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ കലാപത്തിനെതിരെ പർവേഷ് വർമ്മ പ്രതികരിച്ചിരുന്നു. പ്രക്ഷോഭകര്‍ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലുമെന്നാണ് പർവേഷിന്‍റെ പരാമർശം. കശ്‌മീരിൽ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ദില്ലിയിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL30
EC-PARVESH VERMA
EC issues showcause notice to BJP MP Verma for controversial statement
         New Delhi, Jan 29 (PTI) The Election Commission on Wednesday issued a showcause notice to BJP MP Parvesh Verma for his controversial statement, saying prime facie the remarks had the potential of disturbing harmony.
          The EC asked him to respond to the notice before noon on Thursday. It said if he fails to respond, the EC will take a decision without any further reference to him.
          West Delhi MP Verma on Tuesday said what happened in Kashmir with Kashmiri Pandits could happen in Delhi, warning that lakhs of anti-CAA protesters in Shaheen Bagh could enter homes to kill and rape women. PTI NAB ASG
DV
DV
01291416
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.