ന്യൂഡൽഹി: ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഭൂചലനം. വൈകീട്ട് 4.35 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
-
#earthquake 😭
— BáŃjÁŘá●♡ (@WaseemKhanPTI3) September 24, 2019 " class="align-text-top noRightClick twitterSection" data="
Ya Allah Khair, 🙏received these deadly pictures of #earthquake.
Stay safe everyone. Prayers!
pic.twitter.com/g8UUgb7Ye3
">#earthquake 😭
— BáŃjÁŘá●♡ (@WaseemKhanPTI3) September 24, 2019
Ya Allah Khair, 🙏received these deadly pictures of #earthquake.
Stay safe everyone. Prayers!
pic.twitter.com/g8UUgb7Ye3#earthquake 😭
— BáŃjÁŘá●♡ (@WaseemKhanPTI3) September 24, 2019
Ya Allah Khair, 🙏received these deadly pictures of #earthquake.
Stay safe everyone. Prayers!
pic.twitter.com/g8UUgb7Ye3
കശ്‌മീരിന് സമീപം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി, ഹരിയാന, പഞ്ചാബ്, കശ്മീർ, ചണ്ഡിഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി.
-
Roads split due to earthquakes in Kashmir. May Allah keep everyone safe. آمين pic.twitter.com/lYMOcnYJ6t
— Mariya Akram (@MariyaAkram) September 24, 2019 " class="align-text-top noRightClick twitterSection" data="
">Roads split due to earthquakes in Kashmir. May Allah keep everyone safe. آمين pic.twitter.com/lYMOcnYJ6t
— Mariya Akram (@MariyaAkram) September 24, 2019Roads split due to earthquakes in Kashmir. May Allah keep everyone safe. آمين pic.twitter.com/lYMOcnYJ6t
— Mariya Akram (@MariyaAkram) September 24, 2019
ഭൂചലനത്തിൽ റോഡുകള്‍ നെടുകെ പിളരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
-
Road damage at Jehlum Pakistan due to earth quake #earthquake pic.twitter.com/mjfIQTba52
— Rizwan Buttar (@rizwanbuttar) September 24, 2019 " class="align-text-top noRightClick twitterSection" data="
">Road damage at Jehlum Pakistan due to earth quake #earthquake pic.twitter.com/mjfIQTba52
— Rizwan Buttar (@rizwanbuttar) September 24, 2019Road damage at Jehlum Pakistan due to earth quake #earthquake pic.twitter.com/mjfIQTba52
— Rizwan Buttar (@rizwanbuttar) September 24, 2019