ന്യൂഡൽഹി: അരുണാചൽപ്രദേശിലെ തവാങിന് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അനുഭവപ്പെട്ടത്. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മിസോറാമിലെ ചമ്പായ് ജില്ലയിൽ അനുഭവപ്പെട്ടിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് അനുഭവപ്പെട്ട ഏഴാമത്തെ ഭൂചലനമാണിതെന്ന് അധികൃതർ അറിയിച്ചു.
അരുണാചൽപ്രദേശിൽ ഭൂചലനം - Earthquake
റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്.
അരുണാചൽ പ്രദേശിൽ ഭൂചലനം അനുഭവപ്പെട്ടു