ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.46ന് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തവാങിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
അരുണാചൽ പ്രദേശിൽ ഭൂചലനം - Earthquake
വ്യാഴാഴ്ച രാവിലെ 9.46ന് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
അരുണാചൽ പ്രദേശിൽ ഭൂചലനം