ETV Bharat / bharat

അസമിൽ ഭൂമികുലുക്കം

ഞായറാഴ്‌ച രാവിലെ 7:03 ഓടെയാണ് ഭൂമികുലുക്കമുണ്ടായത്.

അസമിൽ ഭൂമികുലുക്കം
author img

By

Published : Sep 8, 2019, 11:53 AM IST

ഗുവാഹത്തി: അസമിലെ കര്‍ബി അംഗ്ലോങ്ങ്‌ ജില്ലയിലാണ് ഭൂമികുലുക്കമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Intro:Body:

https://www.aninews.in/news/national/general-news/33-magnitude-quake-hits-karbi-anglong-district-in-assam20190908094924/

https://timesofindia.indiatimes.com/city/guwahati/3-3-magnitude-quake-hits-karbi-anglong-district-in-assam/articleshow/71031754.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.