ETV Bharat / bharat

കനത്ത മഴ: ഹൈദരാബാദ് സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു - hyderabad

ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തിലെ ലൈറ്റ് ടവറാണ് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കനത്ത മഴ
author img

By

Published : Apr 22, 2019, 11:19 PM IST

Updated : Apr 23, 2019, 12:05 AM IST

ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി എസ് ടി ഉദ്ദ്യോഗസ്ഥനായ സുഹ്മ്രമണ്യയാണ് മരിച്ചത്. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്.

കനത്ത മഴ: ഹൈദരാബാദ് സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു

മന്ത്രി ശ്രീനിവാസ് ഗൗഡയും ജിഎച്ച്എംസി കമ്മീഷണര്‍ ധാനാ കിഷോറും സ്ഥലത്തെത്തി പരിശോധന നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിങ്ങള്‍ക്കായി ദുരന്തനിവാരണ സേനയെ നിയോഗിച്ചു.

Intro:Body:

Flood Light Tower collapsed at the LB Stadium in Hyderabad city . One was dead when a flood light tower collapsed. Three more were injured in the accident and were hospitalized. Dead person is recognized as Subrahmanya who is a GST employee. Flood Light Tower wrecked four cars even. toddy tapping and tourism Minister Srinivas Goud is investigating the building at LB Stadium. Also GHMC Commissioner Dana kishore who is investigating the cell in LB Stadium. The NDRF teams are instructed to take relief activities at the LB Stadium. Emergency teams that were involved in supporting operations at the place where the incident was taken.

Conclusion:
Last Updated : Apr 23, 2019, 12:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.