ETV Bharat / bharat

സ്വര്‍ണം കടത്താന്‍ ശ്രമം; ഇൻഡിഗോ എയർലൈൻസ്  കസ്റ്റമർ സർവീസ് ഓഫീസര്‍ അറസ്റ്റില്‍ - 4.9 കിലോ സ്വര്‍ണവുമായി ഇൻഡിഗോ എയർലൈൻസ്  കസ്റ്റമർ സർവീസ് ഓഫീസര്‍ അറസ്റ്റില്‍

1.84 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്

ഉദ്യോഗസ്ഥന്‍റെ കയ്യില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണം
author img

By

Published : Oct 5, 2019, 5:54 PM IST

ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിലെ കസ്റ്റമർ സർവീസ് ഓഫീസറെ ഹൈദരാബാദ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തു. ഓഫീസറുടെ കയ്യില്‍നിന്ന് അനധികൃതമായി സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്താരാഷ്ട്ര സന്ദർശകരുടെ എക്സിറ്റ് ഗേറ്റിന് സമീപത്തുവച്ച് രണ്ടുപാക്കറ്റുകളിലാക്കിയ 42 സ്വര്‍ണ ബാറുകളുമായാണ് ഉദ്യോഗസ്ഥനെ റവന്യൂ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തത്. വിദേശ മുദ്ര അടയാളപ്പെടുത്തിയ സ്വർണ്ണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദുബായിൽ നിന്നുവന്ന എമിറേറ്റ്സ് ഫ്ലൈറ്റ് നമ്പർ ഇകെ-528ലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് ലഭിച്ചതാണെന്നാണ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. പരിശോധനയിൽ സ്വർണ്ണ ബാറുകൾകള്‍ക്ക് 99.9 ശതമാനം പരിശുദ്ധി ഉള്ളതായി കണ്ടെത്തി. 4891.200 ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന് 1.84 കോടി രൂപ വിലവരുമെന്നും റവന്യൂ ഇന്‍റലിജൻസ് അറിയിച്ചു. നടന്നത് സ്വര്‍ണക്കടത്തായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഉദ്യോഗസ്ഥന്‍റെ കയ്യില്‍നിന്ന് ഹൈദരാബാദ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് കണ്ടെത്തിയ സ്വര്‍ണം

Intro:Body:

Based on specific intelligence, officers of the Directorate of Revenue Intelligence (DRI), Hyderabad, intercepted one Customer Service Officer of Indigo Airlines near the exit gate of international arrivals and recovered from him 42 pieces of foreign marked gold packed in to two packets wrapped with adhesive tape. When asked about the source of gold available with him, he replied that he received the packets from two passengers arrived by Emirates Flight No.EK-528 from Dubai on 04.10.2019. On examination, 42 Foreign Marked gold bars found to be of 99.9% purity, totally weighing 4891.200 grams, valued at Rs.1,84,88,736/-. The passenger and the receiver admitted that the gold was smuggled in to the country and they did not have any documents to prove the licit purchase/import of the said gold. The said gold has been seized under Customs Act, 1962. Three persons have been arrested and further investigation is in progress.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.