ETV Bharat / bharat

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നവർക്കുള്ള വസ്ത്രധാരണ രീതി പ്രഖ്യാപിച്ചു - denied to wear western dress

ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ സ്‌ത്രീകള്‍ സാരിയും പുരുഷന്മാര്‍ ദോത്തിയും കുര്‍ത്തയും ധരിക്കണം.

Kashi Vishwanath temple Kashi Vidwat Parishad dress code for devotees കാശി വിശ്വനാഥ ക്ഷേത്രം പാശ്ചാത്യ വസ്‌ത്രങ്ങള്‍ നിരോധിച്ചു വാരണാസി denied to wear western dress Kashi Vishwanath temple
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പാശ്ചാത്യ വസ്‌ത്രങ്ങള്‍ നിരോധിച്ചു
author img

By

Published : Jan 13, 2020, 2:05 PM IST

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നവർക്കുള്ള വസ്ത്രധാരണ രീതി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ പാരമ്പര്യ വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ സ്‌ത്രീകള്‍ സാരിയും പുരുഷന്മാര്‍ ദോത്തിയും കുര്‍ത്തയും ധരിക്കണം. ജീന്‍സ്, ഷര്‍ട്ട്, പാന്‍റ് എന്നിവ ധരിച്ചുവരുന്നവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഇവർ പുറത്ത് നിന്ന് ദർശനം നടത്തണം. ഉടന്‍ തന്നെ നിയമം നടപ്പിലാക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

Intro:Body:

Dress code for Kashi Vishwanath temple announced

 (10:39) 

Varanasi, Jan 13 (IANS) The famous Kashi Vishwanath Temple in Varanasi has decided to implement a dress code for devotees before they enter the sanctum of the temple.

According to the new rule, male devotees will have to wear the Indian traditional 'dhoti-kurta' while women will have to wear a sari to enter the premises and worship the deity.

The decision to this effect was taken by the Kashi Vidwat Parishad. Those wearing pants, shirts and jeans will only be able to worship the deity from a distance. They will not be allowed to enter the sanctum.

Though the dates for implementing this new rule have not been announced yet, sources have said that the step will be taken soon.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.