റായ്‌ബറേലി: സര്‍ക്കാര്‍ ജീവനക്കാര്‍ തുപ്പലുതൊട്ട് പേജ് മറിക്കരുതെന്ന് ഉത്തരവിട്ട് റായ്‌ബറേലി ചീഫ് ഡവലപ്മെന്‍റ് ഓഫിസര്‍. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിഡിഒ ആയ അഭിഷേക് ഘോയല്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡവലപ്മെന്‍റ് ഓഫിസര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
തുപ്പലുതൊട്ട് പേജ് മറിക്കരുത്; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉത്തരവ് - ഉത്തര്‍പ്രദേശ്
പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റായ്‌ബറേലി സിഡിഒ ആയ അഭിഷേക് ഘോയല്‍ ഉത്തരവിട്ടിരിക്കുന്നത്
"തുപ്പലുതൊട്ട് പേജ് മറിക്കരുത് "; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉത്തരവ്