പൗരത്വ ഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ - പൗരത്വ ഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ
ജനുവരി 6ന് തമിഴ്‌നാട് നിയമസഭ സമ്മേളിക്കുന്നതിന് മുന്നോടിയായാണ് ആവശ്യം ഉന്നയിച്ചത്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഡിഎംകെ. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഡി.എം.കെ എം.എൽ.എ നിയമസഭ സെക്രട്ടറിക്ക് നിവേദനം നൽകിയത്. ജനുവരി 6ന് തമിഴ്‌നാട് നിയമസഭ സമ്മേളിക്കുന്നതിന് മുന്നോടിയായാണ് ആവശ്യം ഉന്നയിച്ചത്.
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രമേയം പാസാക്കിയത്. ബിജെപി പ്രതിനിധി ഒ.രാജഗോപാൽ ഒഴികെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനമുണ്ടാകുമെന്നും ഭരണഘടനയുടെ മതനിരപേക്ഷത തകർക്കുമെന്നും ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു.
DMK Demands Resolution Against CAA
After Kerala assembly Passed a resolution against CAA, The DMK Demanded a Similiar Resolution to be in Tamil Nadu Assembly. A petition was Given to to Assembly Secretary by DMK MLA's On behalf of Party chief MK Stalin. Tamil Nadu Assembly to Convene on January 6. Kerala Assembly passed a Resolution states that CAA wont be Implemented in the State after Widespread Protest.
Conclusion: