ETV Bharat / bharat

തമിഴിനെ ഔദ്യോഗിക ഭാഷയാക്കു; മോദിയോട് സ്റ്റാലിന്‍

മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്.

തമിഴിനെ ഔദ്യോഗിക ഭാഷയാക്കാന്‍ മോദിയോട് സ്റ്റാലിന്‍
author img

By

Published : Oct 2, 2019, 7:12 AM IST

ചെന്നൈ: തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്തുകൊണ്ടാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്ന് പ്രധാനമന്ത്രി തന്നെ അംഗീകരിച്ച സ്ഥിതിക്ക്, തമിഴ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

മദ്രാസ് ഐഐടിയുടെ 56ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്. അമേരിക്കയില്‍ താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അവിടെ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. യുഎന്നിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സംഘകാല കവി കണിയന്‍ പൂംകുണ്ട്രനാറുടെ വരികള്‍ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. ഹിന്ദി ഭാഷാ വിവാദം നടക്കുന്നതിനിടെയാണ് തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള മോദിയുടെ പരാമർശം.

Intro:Body:ലാൽ ജോസ്,ബിജു മേനോൻ ചിത്രം
നാല്പത്തിയൊന്ന് .
ബിജുമേനോൻ,ശരൺഒ ജിത്തു,നിമിഷ സജയൻ,ധന്യ അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
" നാല്പത്തിയൊന്ന് ".ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.  
സുരേഷ് കൃഷ്ണ,ഇന്ദ്രൻസ്,ശിവജി ഗുരുവായൂർ,സുബീഷ് സുധി,വിജിലേഷ്,ഉണ്ണി നായർ,ഗോപാലകൃഷ്ണൻ പയ്യന്നൂർ,എൽസി സുകുമാരൻ,ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,ആദർശ് നാരായണൻ,ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ നിർവ്വഹിക്കുന്നു.
കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമായ ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം നവാഗതനായ പി ജി പ്രഗീഷ് എഴുതുന്നു.റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരും
Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.