മുംബൈ: ധാരാവിയിൽ ചൊവ്വാഴ്ച പത്ത് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,346 ആയി ഉയർന്നുവെന്ന് മുംബൈ സിവിൽ ബോഡി ഉദ്യോഗസ്ഥർ പറഞ്ഞു. 3,346 രോഗികളിൽ 2,882 പേർ ഇതിനകം സുഖം പ്രാപിച്ചു. ചേരിയിൽ 162 സജീവ കേസുകൾ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് ഹോട്ട്‌സ്പോട്ടായിരുന്ന ധാരാവിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ വളരെ കുറവാണ്.
ധാരാവിയിൽ 10 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - ധാരാവി
3,346 രോഗികളിൽ 2,882 പേർ ഇതിനകം സുഖം പ്രാപിച്ചു. ചേരിയിൽ 162 സജീവ കേസുകൾ അവശേഷിക്കുന്നുണ്ടെന്നും മുംബൈ സിവിൽ ബോഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ധാരാവി