ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു പരിശോധനാ ഫലം. കടുത്ത പനി, ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി ആശുപത്രിയിലാണ് മന്ത്രി ചികിത്സയിലുള്ളത്.
ഡൽഹി ആരോഗ്യമന്ത്രി വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്ന് റിപ്പോർട്ട് - ഡൽഹി കൊവിഡ്
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ രാജീവ് ഗാന്ധി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഡൽഹി ആരോഗ്യമന്ത്രി കൊവിഡ് പരിശോധന നടത്തുമെന്ന് റിപ്പോർട്ട്