ന്യൂഡല്‍ഹി: ഡല്‍ഹിയിൽ തിങ്കളാഴ്ച 613 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ദേശീയ തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 1.31 ലക്ഷത്തിലധികമാണ്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,853 ആയി. ഞായറാഴ്ച മാത്രം 1075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു. സജീവമായ കേസുകളുടെ എണ്ണം 10,994 ആണ്. കഴിഞ്ഞ ദിവസം ഇത് 11,904 ആയിരുന്നു. ജൂൺ 23 ന് രാജ്യ തലസ്ഥാനത്ത് 3,947 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹിയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന - delhi covid latest news
ഞായറാഴ്ച മാത്രം 1075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു