ETV Bharat / bharat

ഡൽഹി കലാപം; താഹിർ ഹുസൈനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഹുസൈനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

author img

By

Published : Sep 10, 2020, 2:20 PM IST

ഡൽഹി കലാപം: താഹിർ ഹുസൈനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി കലാപത്തിലെ പ്രതിയും മുൻ എ എ പി കൗൺസിലറുമായിരുന്ന താഹിർ ഹുസൈനെ ജൂഡീഷണൽ കസ്റ്റഡിയിൽ വീട്ടു . കള്ളപ്പണ വെള്ളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് താഹീറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നേരത്തെ ഈ ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡി മൂന്ന് ദിവസത്തേക്ക് നീട്ടിയിരുന്നു. ഇപ്പോ കസ്റ്റഡി കാലാവിധി നീട്ടാൻ ഇ.ഡി ആവശ്യപ്പെടാത്തതിനെ തുടർന്നാണ് കോടതി താഹിറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.