ഡല്‍ഹി: ഡല്‍ഹിയില്‍ പുതിയതായി 2,463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4,177 പേര്‍ രോഗമുക്തരാവുകയും 50 പേര്‍ മരണപ്പെടുകയും ചെയ്‌തു. ഡല്‍ഹിയില്‍ ഇതുവരെ 5,99,575 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 20,546 പേരാണ് ചികിത്സയിലുള്ളത്. 5,69,216 പേര്‍ ഇതുവരെ രോഗമുക്തരായി. 9,813 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഡല്‍ഹിയില്‍ പുതിയതായി 2,463 കൊവിഡ് ബാധിതര്‍ - ഡല്‍ഹി കൊവിഡ് വ്യാപനം
50 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു
ഡല്‍ഹിയില്‍ പുതിയതായി 2,463 കൊവിഡ് ബാധിതര്‍